ഇംഗ്ലീഷ് വിലാസം 

വരിക്കീര | |
---|---|
Scientific classification | |
Kingdom: | Plantae
|
(unranked): | Angiosperms
|
(unranked): | Magnoliids
|
Order: | Laurales
|
Family: | Lauraceae
|
Genus: | Litsea
|
Species: | L. stocksii
|
Binomial name | |
Litsea stocksii Hook.f.
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് വരിക്കീര. (ശാസ്ത്രീയനാമം: Litsea stocksii). വരണ്ടതും നനവുള്ളതുമായ പശ്ചിമഘട്ടവനങ്ങളിൽ തിരുവിതാംകൂർ മുതൽ തെക്കേ കൊങ്കൺ വരെ കാണുന്ന ഈ മരം 8 മീറ്റർ വരെ ഉയരം വയ്ക്കും.[1]
അവലംബം[തിരുത്തുക]
- ↑ http://www.biotik.org/india/species/l/litsstoc/litsstoc_en.html
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Litsea stocksii |
![]() |
വിക്കിമീഡിയ കോമൺസിലെ Litsea stocksii എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |